News Kerala

വോട്ട് ശതമാനവും സീറ്റും വര്‍ധിപ്പിക്കാന്‍ സാധിച്ചതില്‍ ആത്മവിശ്വാസം കൂട്ടുന്നു - ജെ.ആര്‍. പത്മകുമാര്

2015ലെ തിരഞ്ഞെടുപ്പിലേക്കാളും വോട്ട് ശതമാനവും സീറ്റുകളും ഡല്‍ഹിയില്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വര്‍ധിപ്പിക്കാന്‍ സാധിച്ചത് ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ടെന്ന് ബിജെപി നേതാവ് ജെ.ആര്‍.പദ്മകുമാര്‍