News Kerala

സ്വര്‍ണ്ണക്കടത്ത് കേസന്വേഷണ വിഷയത്തില്‍ ലോക്‌സഭയില്‍ ഇന്ന് നിര്‍ണ്ണായക ദിനം

ന്യൂഡല്‍ഹി: സ്വര്‍ണ്ണക്കടത്ത് കേസന്വേഷണ വിഷയത്തില്‍ ലോക്‌സഭയില്‍ ഇന്ന് നിര്‍ണ്ണായക ദിനം. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും പങ്കിനെക്കുറിച്ചുള്ള ചോദ്യത്തിന് ആഭ്യന്തരമന്ത്രിയുടെ രേഖാമൂലമുള്ള മറുപടി ഇന്നുണ്ടാകും.