News Kerala

സ്വര്‍ഗ്ഗംകുന്നിന്റെ കാവല്‍ക്കാര്‍

കോഴിക്കോട്: മൃഗങ്ങളെ പേടിച്ചും സൗകര്യങ്ങള്‍ തേടിയും മറ്റുള്ളവരെല്ലാം മലയിറങ്ങിയപ്പോള്‍ കോഴിക്കോട് ആനക്കാംപൊയില്‍ സ്വര്‍ഗ്ഗംകുന്നില്‍ ഒരുകുടുംബം മാത്രമാണ് ഇപ്പോഴുള്ളത്. സ്വര്‍ഗ്ഗംകുന്നിന്റെ കാവല്‍ക്കാരായ ജോസേട്ടന്റെയും അല്‍ഫോണ്‍സയുടെയും വിശേഷങ്ങള്‍ കാണാം.