News Kerala

നിശാപാര്‍ട്ടിയിലെ സംഘാടകര്‍ തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് നര്‍ത്തകി; മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലുസീവ്

കൊച്ചി: ഉടുമ്പന്‍ചോലയിലെ നിശാപാര്‍ട്ടിയില്‍ സംഘാടകര്‍ തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് നര്‍ത്തകി മാതൃഭൂമി ന്യൂസിനോട്. സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ട റിഹേഴ്‌സലാണെന്നാണ് തന്നോട് സംഘാടകര്‍ പറഞ്ഞത്. വേദിയിലെത്തിയപ്പോള്‍ മാത്രമാണ് താന്‍ വലിയ ആള്‍ക്കൂട്ടത്തെ കണ്ടതെന്ന് ഉക്രൈന്‍ നര്‍ത്തകി ഗ്ലിന്‍ക വിക്ടോറിയ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.