News Kerala

റംസാന്‍ വിഭവം ഹലീമിന്റെ രുചിപ്പെരുമ

ബെംഗളൂരു: മുഗള്‍ഭരണ കാലത്ത് ഇറാനില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ വഴി ഇന്ത്യയിലെത്തിയ വിഭവമാണ് ഹലീം. നൈസാമിന്റെ കാലത്ത് ഹൈദരബാദിലെത്തിയ ഹലീം ഹൈദരബാദി ഹലീമെന്ന പേരില്‍ ഒരു റംസാന്‍ വിഭവമായി മാറി. ഹൈദരബാദില്‍ നിന്നുവന്ന ഹലീമിന്റെ രുചിവിശേഷങ്ങളറിയാം.