News Kerala

എറണാകുളത്ത് ലഹരി വേട്ട; ഹാഷിഷ് ഓയിലും എംഡിഎംഎയും പിടിച്ചെടുത്തു

എറണാകുളം ജില്ലയിൽ വിവിധ ഇടങ്ങളിലായി എക്സൈസ് നടത്തിയ പരിശോധനയിൽ ഹാഷിഷ് ഓയിലും എംഡിഎംഎയും പിടിച്ചെടുത്തു.

Watch Mathrubhumi News on YouTube and subscribe regular updates.