News Kerala

ലോക്ഡൗണ്‍ നിരീക്ഷണം മുതല്‍ ഭക്ഷണ വിതരണം വരെ; പോലീസിന് നല്‍കാം ഹൃദയത്തില്‍നിന്നൊരു സല്യൂട്ട്

കൊച്ചി: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആരോഗ്യപ്രവര്‍ത്തകരെപ്പോലെ തന്നെ വിശ്രമമില്ലാത്ത ജോലിയിലാണ് പോലീസും. നീരീക്ഷണം ലംഘിക്കുന്നവരെയും ലോക്ക് ഡൗണ്‍ നിയമം പാലിക്കാത്തവരെയും വിലക്കാനും ഭക്ഷണവിതരണത്തിനും പോലീസ് മുന്നിലുണ്ട്. പോലീസിന് നല്‍കാം ഹൃദയത്തില്‍നിന്നൊരു സല്യൂട്ട്.