News Kerala

ആളുകള്‍ മരിക്കുന്നത് കോവിഡ് ചികിത്സാച്ചെലവിനോട് പൊരുതി: ഹൈക്കോടതി

കോവിഡ് മൂലമല്ല കോവിഡ് ചികിത്സാച്ചെലവിനോട് പൊരുതിയാണ് ആളുകള്‍ മരിക്കുന്നതെന്ന് ഹൈക്കോടതി. കോടതി സ്വകാര്യ ആശുപത്രികള്‍ക്കെതിരല്ല. എന്നാല്‍ കോവിഡ് ചികിത്സയില്‍ സ്വകാര്യ ആശുപത്രികളുടെ കൊള്ള അനുവദിക്കില്ലെന്നും ഹൈക്കോടതി. ചികിത്സ നിരക്ക് പരിശോധിക്കാന്‍ വ്യാഴാഴ്ച കോടതി പ്രത്യേക സിറ്റിങ് നടത്തും.

Watch Mathrubhumi News on YouTube and subscribe regular updates.