News Kerala

ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നതിന് പണം കെട്ടിവെക്കണം എന്ന വ്യവസ്ഥ റദ്ദാക്കി

കൊച്ചി: ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നതിന് പണം കെട്ടിവെക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. സ്ഥലം ഏറ്റെടുക്കുന്നതിന് ജില്ലാ കളക്ടര്‍ പണം കെട്ടിവെക്കണമെന്നതായിരുന്നു ഉത്തരവിലെ വ്യവസ്ഥ.