News Kerala

കുഞ്ഞനന്തനെ പുറത്തു വിടുന്നതിനെതിരെ ഹൈക്കോടതി

കൊച്ചി: പി.കെ കുഞ്ഞനന്തനെ പുറത്തു വിടുന്നതിനെതിരെ ഹൈക്കോടതി. ചികിത്സ വേണമെങ്കില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയാല്‍ മതിയെന്നും തടവുപുള്ളിക്ക് ഒരു കൂട്ടിരിപ്പുകാരനെ അനുവദിച്ചാല്‍ പോരെയെന്നും കോടതി ചോദിച്ചു. ഇതിനിടെ കുഞ്ഞനന്തനെ അനുകൂലിച്ച് രംഗത്തു വന്ന സര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചു.