News Kerala

സ്വയംഭരണ സ്ഥാപനങ്ങളിലെ താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടികള്‍ ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: സ്വയംഭരണ സ്ഥാപനങ്ങളിലെ താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടികള്‍ ഹൈക്കോടതി മരവിപ്പിച്ചു. ഇതുവരെ പൂര്‍ത്തീകരിക്കാത്ത നിയമനങ്ങള്‍ മരവിപ്പിക്കാനാണ് ഉത്തരവ്. 10 വര്‍ഷമായി ജോലി ചെയ്തുവരുന്ന താത്കാലിക്കകാരെ സ്ഥിരപ്പെടുത്തിയതാണ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത്.

Mathrubhumi News is now available on WhatsApp. Click here to subscribe.