News Kerala

ലൈഫ് വിധി തന്നെ 'വീട് മുടക്കി'യെന്ന് വിമർശിച്ചവർക്കുള്ള മറുപടി: അനിൽ അക്കര എംഎൽഎ

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിലെ ഹൈക്കോടതി വിധി തന്നെ വീട് മുടക്കിയെന്ന് വിമർശിച്ചവർക്കുള്ള മറുപടിയെന്ന് പരാതിക്കാരനായ അനിൽ അക്കര എംഎൽഎ. എന്ത് സംഭവിച്ചാലും ഏത് സ്ഥാനങ്ങൾ നഷ്ടപ്പെട്ടാലും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും അനിൽ അക്കര പ്രതികരിച്ചു.