News Kerala

ലൈഫ് മിഷൻ: സിബിഐ അന്വേഷണം റദ്ദാക്കണമെന്ന സർക്കാർ ആവശ്യത്തിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: ലൈഫ് മിഷൻ ഭവന പദ്ധയിലെ സി.ബി.ഐ. അന്വേഷണം തുടരുമോയെന്ന് ഇന്നറിയാം. അന്വേഷണം റദ്ദാക്കണമെന്ന സർക്കാരിന്റെ ആവശ്യത്തിലും മറ്റ് ഹർജികളിലും ഹൈക്കോടതി ഇന്ന് വിധിപറയും.