News Kerala

ചികിത്സയിലിരുന്ന യുവതിക്ക് കോവിഡ് ബാധ; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഊരുവിലക്ക്

കൊല്ലം: ചികിത്സയിലിരുന്ന യുവതിക്ക് കോവിഡ് ബാധിച്ചതിന്റെ പേരില്‍ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഊരുവിലക്ക്. സ്വന്തം വീട്ടിലേയ്‌ക്കോ ബസുകളിലോ കയറ്റുന്നില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. കൊല്ലം കരുനാഗപ്പള്ളി വല്യത്ത് ആശുപത്രിയിലെ ജീവനക്കാര്‍ക്കാണ് ഈ ഗതികേട്. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലൂസീവ്.