News Kerala

വന്യജീവികളെ തുരത്തുന്ന ദൗത്യസംഘത്തിലെ പ്രധാനി, കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു

തൃശൂർ പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. വയനാട്ടിൽ നിന്നുള്ള പ്രത്യേക ദൗത്യസംഘത്തിലെ അംഗമായിരുന്ന ഹുസൈൻ ആണ് മരിച്ചത്. സംസ്ഥാനത്ത് ജനവാസ മേഖലയിൽ വന്യജീവികളിറങ്ങുമ്പോൾ അവയെ തുരത്താൻ എത്തുന്ന ദൗത്യസംഘത്തിലെ പ്രധാനിയായിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.