News Kerala

കാഞ്ഞിരമറ്റത്ത് ട്രെയിനിൽനിന്ന് ചാടിയ യുവതിയുടെ നില മെച്ചപ്പെട്ടു

അക്രമം ഭയന്ന് പുനലൂർ-ഗുരുവായൂർ എക്‌സ്പ്രസിൽനിന്ന കാഞ്ഞിരമറ്റത്തുവെച്ച് ചാടിയ യുവതിയുടെ നില മെച്ചപ്പെട്ടു. ആലപ്പുഴ നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്‌.

Mathrubhumi News is now available on WhatsApp. Click here to subscribe.