News Kerala

കോഴിക്കോട് കോവിഡ്-19 രോഗിയുടെ ആരോഗ്യനില ഗുരുതരം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ്-19 സ്ഥിരീകരിച്ച കാന്‍സര്‍രോഗിയായ യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ട്രെയിനിലെത്തിയവരില്‍ ഒരാളെ ഇന്ന് പനി ലക്ഷണങ്ങളോടെ ആശുപത്രിയിലേക്ക് മാറ്റി.