News Kerala

കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വ്വീസ് ആരംഭിക്കുന്നതിരെ ആരോഗ്യ വകുപ്പ്

 ദീര്‍ഘദൂര സര്‍വ്വീസ് നാളെ തുടങ്ങാനുള്ള കെഎസ്ആര്‍ടിസി തീരുമാനത്തിന് എതിരെ ആരോഗ്യ വകുപ്പ്. രോഗ വ്യാപന സാധ്യത മുന്നില്‍കണ്ട് ഗതാഗതമന്ത്രിക്ക് കത്ത് നല്‍കി.

Watch Mathrubhumi News on YouTube and subscribe regular updates.