News Kerala

പ്രേക്ഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്

കോവിഡ് അതിജീവന പ്രതീക്ഷകളുടെ ദിനങ്ങളാണ് കടന്നു പോകുന്നത്. ഈ മഹാമാരിക്കാലത്ത് നമ്മുടെ ആത്മവിശ്വാസം വർഷങ്ങൾക്ക് മുൻപേ പേരു കേട്ട നമ്മുടെ കേരള മോഡൽ ആരോഗ്യ സംവിധാനമാണ്. പ്രേക്ഷകരുടെ സംശയങ്ങൾക്ക്, ആശങ്കകൾക്ക് മറുപടി നൽകി ആരോഗ്യമന്ത്രി ശ്രീമതി വീണാ ജോർജ് മാതൃഭൂമി ന്യൂസിൽ.

Watch Mathrubhumi News on YouTube and subscribe regular updates.