News Kerala

പുറത്തുനിന്നുള്ളവർ വൃക്കയുള്ള പെട്ടിയുമായി ഓടിയത് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

വൃക്കമാറ്റിവെക്കൽ വൈകി രോഗി മരിച്ച സംഭവത്തിൽ ആംബുലൻസ് ഡ്രൈവർമാരെ പഴിചാരി ആരോഗ്യവകുപ്പ് .  ജീവൻ്റെ വിലയറിയാവുന്നതുകൊണ്ട് സദുദ്ദേശത്തോടെയാണ് പ്രവർത്തിച്ചതെന്ന് വൃക്കയെടുത്ത അരുൺദേവ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

Watch Mathrubhumi News on YouTube and subscribe regular updates.