News Kerala

കനത്ത മഴ; തിരുവൻവണ്ടൂരിലെ ഏക്കറ് കണക്കിന് പാടത്തെ നെൽച്ചെടികൾ നശിച്ചു

കനത്ത മഴയിൽ തിരുവൻവണ്ടൂരിലെ ഏക്കറ് കണക്കിന് പാടത്തെ നെൽച്ചെടികൾ നശിച്ചു. ഒരിപ്പു കൃഷിയെ മാത്രമാശ്രയിക്കുന്ന കർഷകരാണ് കടുത്ത പ്രതിസന്ധിയിലായത്.
Watch Mathrubhumi News on YouTube and subscribe regular updates.