News Kerala

തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത

സംസ്ഥാനത്ത് തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കൊല്ലം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ അടുത്ത രണ്ട് ദിവസത്തേക്ക് ഓറഞ്ച് അലർട്ട്.

Watch Mathrubhumi News on YouTube and subscribe regular updates.