News Kerala

കനത്ത മഴയില്‍ അപ്പര്‍കുട്ടനാടന്‍ മേഖലയില്‍ വ്യാപക കൃഷിനാശം

കനത്ത മഴയില്‍ അപ്പര്‍കുട്ടനാടന്‍ മേഖലയില്‍ വ്യാപക കൃഷിനാശം. കോട്ടയം ജില്ലയില്‍ മാത്രം രണ്ടായിരത്തി അഞ്ഞൂറ് ഏക്കറിലെ നെല്‍ കൃഷി വെള്ളത്തിലായി. കൊയ്ത്ത് അടുത്തപ്പോള്‍ പെയ്ത മഴ കര്‍ഷകന് കണ്ണീരായി മാറിയിരിക്കുകയാണ് .

Watch Mathrubhumi News on YouTube and subscribe regular updates.