News Kerala

ആഗസ്റ്റ് 4 മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: ആഗസ്റ്റ് 4 മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവന്തപുരം കൊല്ലം ഒഴികെയുള്ള ഒഴികെ എല്ലാ ജില്ലകളെയും മഴ ബാധിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം തെക്കന്‍ ജില്ലകളില്‍ ഇന്ന് കാര്യമായി മഴ പെയ്തില്ല.