News Kerala

ഇടുക്കി ജില്ലയില്‍ ഇന്ന് ഓറഞ്ച് അലെര്‍ട്ട്

ഇടുക്കി: വൃഷ്ടി പ്രദേശത്ത് ശക്തമായി മഴ പെയ്യുന്നതിനാല്‍ ഇടുക്കിയിലെ ചെറിയ അണക്കെട്ടുകളായ കല്ലാര്‍കുട്ടിയും പാബ്ലയും ഇന്ന് തുറന്ന് വിടും.