News Kerala

കാലവര്‍ഷത്തില്‍ കാസര്‍കോട് ജില്ലയില്‍ വന്‍ കൃഷി നാശം

കാസര്‍കോട്: കാലവര്‍ഷത്തില്‍ കാസര്‍കോട് ജില്ലയില്‍ 12 കോടിയില്‍ അധികം രൂപയുടെ കൃഷിനാശമുണ്ടായതായി പ്രാഥമിക കണക്ക്. കനത്ത മഴ ജില്ലയിലെ നെല്‍കൃഷിയെയാണ് കാര്യമായി ബാധിച്ചത്. 223 ഹെക്ടറിലെ നെല്ല് പൂര്‍ണ്ണമായും നശിച്ചു.