News Kerala

ഓണ വിപണി ലക്ഷ്യമിട്ട കർഷകർക്ക് തിരിച്ചടിയായി പെരുമഴ

തിരുവനന്തപുരം പുല്ലമ്പാറയിൽ രണ്ട് ഏക്കർ പടവലം കൃഷിയിടത്ത് വെള്ളം കയറി. കനത്ത മഴയേറ്റ വിളകൾ നശിക്കുമോയെന്ന ആശങ്കയിലാണ് കർഷകർ

Watch Mathrubhumi News on YouTube and subscribe regular updates.