News Kerala

റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന കണ്ണൂരില്‍ മൂന്നാം ദിവസവും മഴയ്ക്ക് ശമനമില്ല

കണ്ണൂര്‍: റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന കണ്ണൂരില്‍ മൂന്നാം ദിവസവും മഴയ്ക്ക് ശമനമില്ല. തീരദശവും മലയോരവും കനത്ത ജാഗ്രതയിലാണ്. ജില്ലയിലെ പുഴകള്‍ നിറഞ്ഞു കവിഞ്ഞു.