News Kerala

തൃശ്ശൂരിൽ കനത്ത മഴ, ചാലക്കുടി പുഴയിൽ വെള്ളം ഉയരുന്നു

തൃശ്ശൂരിലും കനത്ത മഴ. ചാലക്കുടി പുഴയിൽ വെള്ളം ഉയരുന്നു. പരിയാരം കമ്മളം മേഖലയിൽ വീടുകളിൽ വെള്ളം കയറി. പെരിങ്ങൽക്കുത്ത് ഡാമിൽ നിന്ന് വെള്ളം ചലക്കുടിപ്പുഴയിലേക്ക് തുറന്നുവിട്ടത്തിനാൽ ജാഗ്രതാ നിർദ്ദേശം നൽകി.

Watch Mathrubhumi News on YouTube and subscribe regular updates.