News Kerala

വടക്കന്‍ ജില്ലകളില്‍ രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരും

തിരുവനന്തപുരം: വടക്കന്‍ ജില്ലകളില്‍ രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ശനിയാഴ്ച മുതല്‍ മഴ കുറയുമെന്നും വെള്ളിയാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.