News Kerala

ബാബ്‌റി മസ്ജിദ് ദിനമായ ഇന്നും ശബരിമലയില്‍ ഭക്തജനതിരക്ക്

സന്നിധാനം: ബാബ്‌റി മസ്ജിദ് ദിനമായ ഇന്നും ശബരിമലയില്‍ ഭക്തജന തിരക്കാണ്. കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയിലാണ് ദര്‍ശനം അനുവദിക്കുന്നത്. ക്ഷേത്ര വരുമാനത്തില്‍ വര്‍ദ്ധനവുണ്ടായെന്ന് എക്‌സിക്യൂട്ടിവ് ഓഫീസര്‍ വ്യക്തമാക്കി.