News Kerala

63 ദിവസങ്ങള്‍ക്ക് ശേഷം തുറന്ന ബാര്‍ബര്‍ ഷോപ്പുകളില്‍ വലിയ തിരക്ക്

ഇടുക്കി: അറുപത്തി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം തുറന്ന ബാര്‍ബര്‍ ഷോപ്പുകളില്‍ വലിയ തിരക്ക്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടപടിക്രമങ്ങളെങ്കിലും ഷോപ്പിലെത്തുന്ന എല്ലാവരുടെയും ആവശ്യങ്ങള്‍ സമയ പരിധിക്കുള്ളില്‍ തീര്‍ക്കാന്‍ കഴിയുമോ എന്നാണ് ആശങ്ക. സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ പുതിയ പല ക്രമീകരണങ്ങളും ഒരുക്കിയിട്ടുമുണ്ട്.