News Kerala

ഇരുചക്ര വാഹനങ്ങളിലെ ഹെല്‍മറ്റ് പരിശോധന; കോഴിക്കോട് ഗ്രാമങ്ങളിലും കര്‍ശനമാക്കുന്നു

കോഴിക്കോട്: ഇരുചക്ര വാഹനങ്ങളിലെ ഹെല്‍മറ്റ് പരിശോധന കോഴിക്കോട് ഗ്രാമങ്ങളിലും കര്‍ശനമാക്കാന്‍ മോട്ടോര്‍വാഹന വകുപ്പിന്റെ തീരുമാനം. കോടതി ഉത്തരവിനെ കുറിച്ച് ജനങ്ങളെ കൂടുതല്‍ ബോധവത്കരിക്കുകയാണ് ആദ്യപടിയെന്ന് മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി.