News Kerala

സംസ്ഥാനത്ത് ഇന്ന് മുതൽ ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെല്‍മെറ്റ് നിർബന്ധം

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയ നിയമം സംസ്ഥാനത്ത് ഇന്ന് നിലവിൽ വരും. നിയമ ലംഘകർക്ക് ശിക്ഷ ഉറപ്പാക്കും വിധം പരിശോധന കർശനമാക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.