News Kerala

ദേശീയപാതയിലെ തട്ടിക്കൂട്ട് കുഴിയടയ്ക്കലിന് തടയിട്ട് ഹൈക്കോടതി

ഹൈക്കോടതിയുടെ കണ്ണിൽ പൊടിയിടാൻ ദേശീയപാതയിൽ നടത്തിയ തട്ടിക്കൂട്ട് കുഴിയടയ്ക്കൽ തുറന്നുകാട്ടി മാതൃഭൂമി ന്യൂസ്. മണ്ണുത്തി-അങ്കമാലി ദേശീയപാതയിലാണ് അശാസ്ത്രീയമായ കുഴിയടയ്ക്കൽ നടന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.