News Kerala

ഹൈക്കോടതി നിയോഗിച്ച കമ്മിഷന്‍ സന്നിധാനത്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കി

സന്നിധാനം: ഹൈക്കോടതി നിയോഗിച്ച മൂന്നംഗ കമ്മിഷന്‍ സന്നിധാനത്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കി. വൈകിട്ട് ദേവസ്വം പോലീസ് അധികാരികളുമായി സമിതി അംഗങ്ങള്‍ ചര്‍ച്ച നടത്തും. നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കെ കമ്മിഷന്റെ ശുപാര്‍ശകള്‍ നിര്‍ണ്ണായകമാകും.