News Kerala

എന്‍ഡോസള്‍ഫാന്‍ ശേഖരം നിര്‍വീര്യമാക്കുന്നതിന് ഉന്നതതല യോഗം

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ശേഖരം നിര്‍വീര്യമാക്കുന്നതിന് മുന്നോടിയായി ഉന്നതതല യോഗം വിളിച്ചു ചേര്‍ക്കും.കീടനാശിനി നിര്‍വീര്യമാക്കുന്നത് സംബന്ധിച്ചുയര്‍ന്ന ആശങ്ക പരിഹരിക്കാനാണ് ജില്ല കളക്ടര്‍ മുന്‍കൈ എടുത്ത് യോഗം വിളിച്ചിരിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.