News Kerala

ഖരമാലിന്യസംസ്കരണ നിയമം നടപ്പാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കണമെന്ന് ഹൈക്കോടതി- മിന്നൽ വാർത്ത

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ ഖരമാലിന്യ സംസ്കരണ നിയമം നടപ്പാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കണം. മൂന്ന് അഭിഭാഷകരെ അമിക്കസ് ക്യൂറിയായി നിയമിക്കുമെന്നും ഹൈക്കോടതി.

Watch Mathrubhumi News on YouTube and subscribe regular updates.