News Kerala

മരംമുറി ഉത്തരവിൽ ആശങ്കയുണ്ടെന്ന് ഹൈക്കോടതി

മരംമുറി ഉത്തരവിൽ ആശങ്കയുണ്ടെന്ന് ഹൈക്കോടതി. നിലവിലുള്ള നിയമത്തിന് വിരുദ്ധമായി ഉത്തരവുകളിറക്കുന്നതിൽ ആശങ്കയുണ്ടാക്കുന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കി. സർക്കാരിന് നിയമഭേദഗതിക്കുള്ള അധികാരമുണ്ട്. പക്ഷെ നിലവിലുള്ള നിയമത്തെ സർക്കാർ ഉത്തരവുകൾ വഴി മറികടക്കാനാവില്ലെന്നും കോടതി വ്യക്തമാക്കുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.