News Kerala

വനിതാമതിലിൽ നിന്നും സംഘടനകൾ പിന്മാറുന്നു

കോട്ടയം: ശബരിമല വിഷയത്തിൽ സർക്കാരിന് വീണ്ടും തിരിച്ചടി. വനിതാമതിലിൽ നിന്ന് കൂടുതൽ സംഘടനകൾ പിന്മാറുന്നു. വിഎസ്ഡിപിയും ബ്രാഹ്മണ സഭയും പിന്മാറി. ഭിന്നസ്വരവുമായി ജോയിന്റ് കൺവീനർ സിപി സുഗതനും. കൂടുതൽ സംഘടനകൾ വിട്ടുനിന്നേക്കും.