News Kerala

ലോകചരിത്രത്തിലെ കറുത്തദിനം, അമേരിക്ക ഹിരോഷിമയിൽ അണുബോംബിട്ടിട്ട് 77 വർഷം

ചരിത്രം നിശ്ചലമായ ദിവസമാണ് ആഗസ്റ്റ് ആറ്. 1945 ൽ ഇതേ ദിവസം അമേരിക്ക ഹിരോഷിമയിൽ അണുബോംബിട്ടു. വെന്തെരിഞ്ഞ നിരപരാധികൾക്ക് കണക്കില്ല. 1947 ൽ ഇതേ ദിവസം സരോജിനി നായിഡു റിസർവ് ബാങ്ക് ഗവർണറായി.

Watch Mathrubhumi News on YouTube and subscribe regular updates.