News Kerala

ചരിത്രപ്രസിദ്ധമായ തിരുവനന്തപുരത്തെ നവരാത്രി പൂജയ്ക്ക് തുടക്കമായി

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ തിരുവനന്തപുരത്തെ നവരാത്രി പൂജയ്ക്ക് തുടക്കമായി. പത്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് എത്തിച്ച സരസ്വതി വിഗ്രഹം ഇനി പത്ത് നാള്‍ നവരാത്രി മണ്ഡപത്തില്‍ പൂജിക്കും. കോവിഡ് സാഹചര്യമായതിനാല്‍ നവരാത്രി സംഗീത സദസിലേക്ക് ഭക്തര്‍ക്ക് പ്രവേശനമില്ല.