News Kerala

ചിത്രശലഭങ്ങള്‍ പാറിപ്പറക്കുന്ന വീട്

ആരുടെയും ഭാവനയെ സമ്പുഷ്ടമാക്കും ചിത്രശലഭങ്ങളുടെ സാന്നിധ്യം. വര്‍ണ്ണച്ചിറകുമായി ചിത്രശലഭങ്ങളെപ്പോലെ പാറിപ്പറക്കാനാണ് കവികള്‍ പോലും മോഹിച്ചത്. പൂമ്പാറ്റകള്‍ കൂട്ടത്തോടെ പാറി നടക്കുന്ന ഒരു വീട്ടിലെ വിശേഷങ്ങള്‍ കാണാം ഇനി.