News Kerala

പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ ഹോസ്ദുർഗ്ഗ് കോടതി ഇന്ന് പരിഗണിക്കും

കാസർഗോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ മൊഴിമാറ്റാൻ പ്രേരിപ്പിച്ചതിന് റിമാന്റിലായ പ്രതി ബി പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഹോസ്ദുർഗ്ഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് ഹർജി പരിഗണിക്കുക.