News Kerala

ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ മരണം: ചികിത്സാപിഴവുണ്ടായിട്ടില്ലെന്ന് ആശുപത്രി

അനന്യയുടെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ചികിത്സാ പിഴവുണ്ടായിട്ടില്ലെന്ന വിശദീകരണവുമായി റെനെ മെഡിസിറ്റി ആശുപത്രി. ലിംഗമാറ്റ ശസ്ത്രക്രിയയിൽ ചികിത്സാ പിഴവുണ്ടായിട്ടില്ലെന്നാണ് ആശുപത്രി. SRS ശസ്ത്രക്രിയക്ക് ശേഷം തുടർ ചികിത്സകൾ ആവശ്യമെന്ന് അനന്യയെ ബോധ്യപ്പെടുത്തിയിരുന്നുവെന്നും ആശുപത്രി അധികൃതർ സൂചിപ്പിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.