News Kerala

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആശുപത്രി മാലിന്യം തുറസ്സായ സ്ഥലത്ത് പുറന്തള്ളുന്നു

ജനവാസമേഖലക്കടുത്താണ് അഞ്ച് വർഷത്തിലേറെയായി സർജിക്കൽ മാലിന്യമുൾപ്പെടെ കൂമ്പാരമായി നിക്ഷേപിക്കുന്നത്. പ്രദേശവാസികൾ പലതവണ പരാതിപ്പെട്ടിട്ടും അധികൃതർ ഗുരുതര അനാസ്ഥ തുടരുകയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.