News Kerala

കണ്ണൂർ ഗവ. മെഡിക്കൽ കോളജ് വനിത ഹോസ്റ്റലിന് മുന്നിൽ യുവാവിന്റെ അസഭ്യ പ്രകടനം

കണ്ണൂർ ഗവ. മെഡിക്കൽ കോളജ് വനിത ഹോസ്റ്റലിന് മുന്നിൽ യുവാവിന്റെ അസഭ്യ പ്രകടനം.നഗ്നത പ്രകടിപ്പിച്ച് അവഹേളിക്കുന്നതായി വിദ്യാർഥിനികൾ പരാതിപ്പെട്ടു. പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും പരാതി

Watch Mathrubhumi News on YouTube and subscribe regular updates.