വ്യാപാരിയുടെ കൊലപാതകത്തിന് കാരണം വ്യക്തി വൈരാഗ്യമെന്ന് ബന്ധുക്കൾ
കോഴിക്കോട്ടെ ഹോട്ടലുടമയെ കൊന്ന് ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തിൽ തള്ളി; തിരൂർ സ്വദേശി സിദ്ദിഖാണ് കൊല്ലപ്പെട്ടത്. ഹോട്ടൽ ജീവനക്കാരനായ ഷിബിലി, സുഹൃത്ത് ഫർഹാന, ഫർഹാനയുടെ സുഹൃത്ത് ആഷിഖ് എന്നിവർ പിടിയിലായി. ഇവർ മൂന്നും പേരും ചേർന്നാണ് കൊലപാതകം നടത്തിയത്