News Kerala

കനത്ത മഴയിൽ വീടുകൾ തകർന്നു; നാല് കുടുംബങ്ങൾ ദുരിതത്തിൽ

കോഴിക്കോട് ഫ്രാൻസിസ് റോഡിൽ വാടക ലൈൻ വീട് മഴയിൽ തകർന്നതോടെ നാല് കുടുംബങ്ങൾ ദുരിതത്തിലായി. വാടകവീട് നന്നാക്കാനോ പകരം താമസത്തിനോ സഹായം ലഭിച്ചില്ലെങ്കിൽ ദുരിതത്തിലാവുമെന്ന് താമസക്കാർ പറയുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.