News Kerala

കൽപറ്റയിൽ തോട് ഇടിഞ്ഞ് വീടുകൾ അപകടാവസ്ഥയിൽ

വയനാട്ടിലെ കൽപ്പറ്റ നഗരസഭയിലെ മൂന്നാം വാർഡിൽ തോട് ഇടിഞ്ഞ് വീടുകൾ അപകടാവസ്ഥയിൽ. മണിയങ്കോട് നെടുങ്ങോടു പ്രദേശത്താണ് മഴയിൽ തോട് ഇടിയുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.